Search This Blog

Thursday 15 January 2015

Vernonia cineria- പൂവാങ്കുരുന്തല്‍ , பூவான்குருன்தல் , सदोरी , सहदेवी , Ash coloured phleben.


ചില ഔഷധ പ്രയോഗങ്ങള്‍ 

-പൂവന്കുരുന്തല്‍ സമൂലം എടുത്ത് എട്ടിരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാളിലോന്നാക്കി വറ്റിച്ചു 25 മില്ലി വീതം രാവിലെയും വൈകീട്ടും കുടിച്ചാല്‍ പനി ശമിക്കും . തേള്‍ വിഷവും മൂത്ര തടസ്സവും ഈ കഷായം പതിവായി കുടിച്ചാല്‍ മാറിക്കിട്ടും .
goat weed taken whole plant boiled in 8 times water reduced to 1/4th , 25ml b.d. before food for 1 week cures fever, scorpion bite complications, anuria.

-മലേറിയ രോഗത്തിന് ക്വിനൈന്‍ എന്ന ഔഷധത്തോടൊപ്പം മുകളില്‍ പറഞ്ഞ കഷായം കൂടി കുടിച്ചാല്‍ എളുപ്പം ഫലം സിദ്ധിക്കും 
in malarial fever along with quinine (hcq) the above said kashaya provides good relief

-പൂവംകുരുന്തല്‍ , തുമ്പപ്പൂവ് , തുളസി ഇല , കുരുമുളക് , പാവട്ട തളിര് , ഈ മരുന്നുകള്‍ സമം എടുത്തു അരച്ച് ഗുളികയാക്കി തണലത്തു വെച്ച് ഉണക്കി ഉപയോഗിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന സര്‍വ പനിയും ശമിക്കും 
goat weed + drona pushpi + tulasi leaves + pavatta tender leaf (?) equal parts made into pills by drying in shade cures all types of fevers for children

-ചെങ്കന്നിനു പൂവാംകുരുന്തലും ചന്ദനവും പാലില്‍ അരിച്ചെടുത്ത്‌ കണ്ണില്‍ ഒഴിക്കുകയോ ഇതിന്റെ ഇല ചതച്ചു മുലപ്പാളിലോ പശുവിന്‍ പാലിലോ ഇട്ടു ആ പാല്‍ അരിച്ചെടുത്ത്‌ കണ്ണില്‍ കണ്ണില്‍ ഇട്ടിക്കുകയോ ചെയ്യുക .
for pink eyes goat weed+chandana made into a paste in cows milk and put in cows milk and the resultant liquid filtered and poured as droplets into eye is beneficial

3 comments:

  1. dear doctor ! it is good to love our mother language. but some massages should reach to more and more people ...and to serve this purpose SAMSKRUT is the best in our country.

    ReplyDelete
    Replies
    1. i will resort to the old formatt of a detailed description ! that would be better !!!!

      Delete
    2. i have love for original and so i put the original version from the book OUSHADHA SASYANGALUM AYADUAGE GUNANGALUM BY SREE NESAMANI ! Not love for mother tongue ! We are Indians, not MARATEES, MALLUS, MADRASEES, BENGALEES ETC........

      Delete